Chinese amphibious vehicle sinks in river | Oneindia Malayalam

2020-11-11 220

Chinese amphibious vehicle sinks in river
പിഎല്‍എ നേവി-മറൈന്‍ കോര്‍പ്‌സിന്റെ ഏറ്റവും പുതിയ ടൈപ്പ് -05 വാഹനം വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനിടെ 30 സെക്കന്‍ഡിനുള്ളില്‍ മുങ്ങുന്നതാണ്. ടൈപ്പ് -05 സൈനിക വാഹനം കരയിലും വെള്ളത്തിലും ഒരു പോലെ അതിവേഗം സഞ്ചരിക്കാന്‍ കഴിയുന്നതാണ്.